തിരുവനന്തപുരം യുണിറ്റ് സമ്മേളനം

തിരുവനന്തപുരം : കേന്ദ്രസർക്കാറുകളുടെ തൊഴിലാ – ളിവിരുദ്ധ നയങ്ങൾ പുനപരിശോധിക്കണമെന്ന് മാധ്യമം എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം – യൂനിറ്റ് ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .

2018 – 19 വർഷത്തേക്കുള്ള ഭാര – വാഹികളായി കെ . കെ . റജീബ് – ( പ്രസിഡൻറ് ) , അബ്ദുൽ ബാ – സിത് ( വൈസ് പ്രസിഡൻറ് ) , കെ | . എം . നൗഷാദ് ( സെക്രട്ടറി ) , ഹനീഫ് ( ജോ . സെക്രട്ടറി ) , നിസാ ഫാ ത്തിമ ( ട്രഷറർ ) എന്നിവരെ തെര ഞെഞ്ഞെടുത്തു . ഷേയ്ഖ് ബാവ , മുനീർ ഖാൻ – എന്നിവരെ യൂനിറ്റ് എക്സിക്യൂ ട്ടീ വിലേക്കും സുരേഷ്കുമാര്‍ ,സൈഫുദ്ദീൻ എന്നിവരെ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടു ത്തു .

കേന്ദ്ര കമ്മിറ്റി പ്രസിഡൻ റ് ടി . എം . അബ്ദുൽ ഹമീദ് , ജന റൽ സിക്രട്ടറി പി . സാലിഹ് , സെ കട്ടറി പി . എം . ഫൈസൽ എന്നി വർ സംസാരിച്ചു . കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡൻറ് റെജി ആൻ റണി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു .