മാ​​ധ്യ​​മം എം​​പ്ലോ​​യീ​​സ് യൂ​​നി​​യ​​ന്‍ വാ​​ർ​​ഷി​​ക ജ​​ന​​റ​​ല്‍ ബോ​​ഡി

കോ​​ഴി​​ക്കോ​​ട്​: മാ​​ധ്യ​​മം എം​​പ്ലോ​​യീ​​സ് യൂ​​നി​​യ​​ന്‍ വാ​​ർ​​ഷി​​ക ജ​​ന​​റ​​ല്‍ ബോ​​ഡി കോ​​ഴി​​ക്കോ​​ട് സാ​​ഗ​​ര്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്നു. സി.​െ​​എ.​​ടി.​​യു കോ​​ഴി​​ക്കോ​​ട്​ ജി​​ല്ല സെ​​ക്ര​​ട്ട​​റി പി.​​കെ. മു​​കു​​ന്ദ​​ൻ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​തു. മൂ​​ല​​ധ​​നം മാ​​ത്രം ല​​ക്ഷ്യ​​മാ​​ക്കു​​ന്ന കോ​​ര്‍പ​​റേ​​റ്റ് മു​​ത​​ലാ​​ളി​​മാ​​രെ തി​​രി​​ച്ച​​റി​​യ​​ണമെന്ന്​ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. അ​​വ​​രു​​ടെ ല​​ക്ഷ്യം മൂ​​ല​​ധ​​ന​​സ​​ഞ്ച​​യം മാ​​ത്ര​​മാ​​ണെ​​ന്ന് ഓ​​രോ തൊ​​ഴി​​ലാ​​ളി​​യെ​​യും ബോ​​ധ​​വാ​​ന്മാ​​രാ​​ക്ക​​ണ​​മെ​​ന്നും മു​​കു​​ന്ദ​​ൻ പ​​റ​​ഞ്ഞു. മാ​​ധ്യ​​മം എം​​പ്ലോ​​യീ​​സ് യൂ​​നി​​യ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ ടി.​​എം. അ​​ബ്​​​ദു​​ൽ ഹ​​മീ​​ദ്​ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യൂ​​നി​​യ​െ​ൻ​റ 25ാം വാ​​ർ​​ഷി​​ക ഉ​​പ​​ഹാ​​ര​​മാ​​യി 2018ൽ ​അം​​ഗ​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട വീ​​ടി​​ല്ലാ​​ത്ത ഒ​​രാ​​ൾ​​ക്ക്​​ വീ​​ട്​ നി​​ർ​​മി​​ച്ച്​ ന​​ൽ​​കു​​മെ​​ന്ന്​ പ്ര​​സി​​ഡ​​ൻ​​റ്​ അ​​റി​​യി​​ച്ചു.

മാ​​ധ്യ​​മ​​ത്തി​​ല്‍നി​​ന്ന്​ ഈ ​​കാ​​ല​​യ​​ള​​വി​​ല്‍ റി​​ട്ട​​യ​​ര്‍ ചെ​​യ്ത യൂ​​നി​​യ​​ൻ അം​​ഗ​​ങ്ങ​​​ളാ​​യ എം.​​ടി. ദേ​​വ​​ദാ​​സ്​ (പ്രൊ​​ഡ​​ക്​​​ഷ​​ൻ സൂ​​പ്പ​​ർ​​വൈ​​സ​​ർ), കെ. ​​ഭാ​​ർ​​ഗ​​വ​​ൻ (സീ​​നി​​യ​​ർ പ്രി​​ൻ​​റ​​ർ), പി. ​​മ​​നോ​​ഹ​​ര​​ൻ (പാ​​ക്കി​​ങ്​ സൂ​​പ്പ​​ർ​​വൈ​​സ​​ർ) എ​​ന്നി​​വ​​രെ​​യും ​വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ അം​​ഗീ​​കാ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ച യൂ​​നി​​യ​​ൻ അം​​ഗ​​ങ്ങ​​ളാ​​യ ബി​​ൻ​​യാ​​മി​​ൻ, ജോ​​ഷി വി​​ൻ​​സ​​ൻ​​റ്, മു​​ജീ​​ബ്​ റ​​ഹ്​​​മാ​​ൻ എ​​ന്നി​​വ​​രെ​​യും ആ​​ദ​​രി​​ച്ചു. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി. ​​സാ​​ലി​​ഹ്​ റി​​പ്പോ​​ർ​​ട്ടും ഫി​​നാ​​ൻ​​സ്​ സെ​​ക്ര​​ട്ട​​റി ജ​​മാ​​ൽ ഫൈ​​റൂ​​സ്​ വ​​ര​​വു​​ചെ​​ല​​വു ക​​ണ​​ക്കും അ​​വ​​ത​​രി​​പ്പി​​ച്ചു.

കോ​​ഴി​​ക്കോ​​ട് പി.​​എ​​ഫ് ഓ​​ഫി​​സി​​ലെ സൂ​​പ്പ​​ര്‍വൈ​​സ​​ര്‍ കെ. ​​പ്രേം​​രാ​​ജ് പ്രൊ​​വി​​ഡ​​ൻ​​റ്​ ഫ​​ണ്ടി​​നെ കു​​റി​​ച്ച്​ സം​​സാ​​രി​​ച്ചു. കെ.​​എ​​ൻ.​​ഇ.​​എ​​ഫ്​ സം​​സ്​​​ഥാ​​ന ട്ര​​ഷ​​റ​​ർ ഫ​​സ​​ലു​​റ​​ഹ്​​​മാ​​ൻ, ഒാ​​ൾ ഇ​​ന്ത്യ ഫെ​​ഡ​​റേ​​ഷ​​ൻ അം​​ഗം എം. ​​കു​​ഞ്ഞാ​​പ്പ, റ​​ഹ്​​​മാ​​ൻ കു​​റ്റി​​ക്കാ​​ട്ടൂ​​ർ, അ​​ബ്​​​ദു​​ൽ ഗ​​ഫൂ​​ർ, അ​​ലി​​യു​​ൽ അ​​ക്​​​ബ​​ർ, വൈ. ​സ​​മ​​ദ്, ​റ​​ജി ആ​​ൻ​​റ​​ണി, കെ.​​എം. റ​​ഷീ​​ദ്​ എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. ജോ. ​​സെ​​ക്ര​​ട്ട​​റി പി.​​എം. ഫൈ​​സ​​ല്‍ സ്വാ​​ഗ​​ത​​വും വൈ​​സ്​ പ്ര​​സി​​ഡ​​ൻ​​റ്​ റ​​ജി ആ​​ൻ​​റ​​ണി ന​​ന്ദി​​യും പ​​റ​​ഞ്ഞു.