മായാത്ത ഓര്‍മ്മകള്‍

കേരള സംസ്ഥാന രൂപീകര ണത്തെത്തുടർന്ന് 1957 – ൽ അധികാ രത്തിൽ വന്ന ഇം . ഇ . എസ് മന്ത്രി സഭ തൊഴിലാളികൾക്കും കർഷ കത്തൊഴിലാളികൾക്കും അനുകൂ ലമായ ഒട്ടേറെ നിയമനിർമാണ ങ്ങൾ കൊണ്ടുവന്നു . പുതിയ തൊ ഴിൽ മേഖലകളും തൊഴിൽ സം സ്കാരവും രൂപപ്പെട്ടു . അതേവരെ നിലനിന്നിരുന്ന ട്രേഡ് യൂനിയൻ സമ്പ്രദായത്തിൽ പുതിയ മാറ്റ ങ്ങൾ വന്നു . സർക്കാർ ജീവനക്കാ ർ , അധ്യാപകർ , പോസൽ ആൻറ് ടെലിഗ്രാഫ് ജീവനക്കാർ , എ ൽ . ഐ . സി ജീവനക്കാർ , ബാങ്ക് ജീ വനക്കാർ , പ്രതി ജീവനക്കാർ എ ന്നിങ്ങനെ എല്ലാ മേഖലകളിലും തൊഴിലെടുക്കുന്നവർ അവരവ രുടെ തൊഴിൽ അവകാശങ്ങൾ രു പപ്പെടുത്തുന്നതിനും സംരക്ഷിക്കു ന്നതിനുമായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞിരുന്നു . കർഷകത്തൊഴിലാളികൾ , തോ ട്ടം തൊഴിലാളികൾ , ടെക്സ്റ്റെ ൽ , കയർ , കശുവണ്ടി , ഓട് തുട ങ്ങിയ പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ ജോലി സ്ഥിരത യ്ക്കും മിനിമം വേതനത്തിനും ബോണസിനും വേണ്ടിയുള്ള സമ രങ്ങളുമായി രംഗത്തു വന്നുകൊ ണ്ടിരുന്നു . കേരളത്തിലുടനീളമു ണ്ടായ തൊഴിലാളി വർഗ അ വബോധത്തിന്റെ ഭാഗമായാണ് അതേവരെ പസ് തൊഴിലാളികളാ യി പ്രവർത്തിച്ചുവന്ന പ്രത്രജീവന ക്കാർ അവരുടേതായ അവകാശ സമരങ്ങൾക്ക് രൂപം നൽകുവാനിട യാക്കിയത് . ഇതിൻറെ ഭാഗമായി കേരള ത്തിലെന്നപോലെ പതഞ്ജീവന ക്കാർ അഖിലേന്ത്യാടിസ്ഥാന ത്തിൽ സംഘടിച്ചു . അവർ അവ കാശ സംരക്ഷണ പ്രഖ്യാപന ങ്ങൾ നടത്തി . അതിന്റെയൊക്കെ ഫലമായാണ് ഇന്ത്യയിലാദ്യമായി പത്രപ്രവർത്തകർക്ക് മാത്രമായി വേജ് ബോർഡ് നിലവിൽ വന്നത് . | പൂഫ് റീഡർമാരെ വേജ് ബോർ ഡിന്റെ പരിധിയിൽ പിന്നീടാണ് ഉൾപ്പെടുത്തിയത് . ഒരേ സ്ഥാപന ത്തിൽ ജോലി ചെയ്യുന്ന ജീവന ക്കാർക്ക് രണ്ടുതരം ശമ്പളഘടന എന്ന വിവേചനം അംഗീകരി ക്കാൻ കഴിയുമായിരുന്നില്ല . – – ഇതിനിടയിലാണ് ആൾ ഇന്ത്യാ – ന്യൂപേപ്പർ എംപ്ലോയീസ് ഫെ ഡറേഷൻ ഇന്ത്യയിലെ പ്രതിസ്ഥാ പനങ്ങളിലെ നോൺ ജേർണലി സുകൾക്കു വേണ്ടിയുള്ള വേ ജ് ബോർഡ് എന്ന ആശയം മുൻനി ർത്തിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് . എസ് . വൈ . കോൽഹാക്കറും കെ . എൽ . കപൂ റും ഇതിന് നേതൃത്വപരമായ പങ്കാ ണ് വഹിച്ചത് . .

ഇതേയവസരത്തിലാണ് മാതൃഭൂമിയിൽ നോൺ ജേർണലിസ് സാഫ് യൂനിയൻ നിലവിൽ വരു ന്നത് . അനന്തകൃഷ്ണൻ അ തിൻറ നേതൃസ്ഥാപനത്തുവന്നു . പസ് ജീവനക്കാരുടെ എ . ഐ . ടി . യു . സിയിലും ഐ . എൻ . ടി . യു . സി യിലും ഉണ്ടായിരുന്ന ജീവനക്കാർ മാതൃഭൂമി എംപ്ലോയീസ് യൂനിയൻ എന്ന പേരിൽ ഒന്നിച്ച് പ്രവർത്തി ക്കാൻ തീരുമാനമെടുത്തപ്പോൾ അ നന്തകൃഷ്ണൻ അതിന്റെയും നേ തൃസ്ഥാനത്തേക്കുയർത്തപ്പെട്ടു . ഇതേസമയം മറ്റു പത്രസ്ഥാപന ങ്ങളിലും നോൺ ജേർണലിസ്റ്റുക ളുടെ യൂനിയനുകൾ രൂപം പ്രാപി ച്ചു . കേരള ന്യൂ പേപ്പർ എംപ്ലോ യീസ് ഫെഡറേഷൻ രൂപവത്ക രണത്തോടെ അനന്തകൃഷ്ണനും , തുടർന്ന് കേരള കൗമുദിയിൽനിന്ന് ശാർങ്ഗധരനും മലയാള മനോരമ യിൽനിന്ന് ബാലചന്ദ്രനും നേതൃത്വ ത്തിലേക്ക് വന്നു . – കേരള ന്യൂസ് പേപ്പർ എംപ്ലോയീ സ് ഫെഡറേഷന് രൂപം നൽകാൻ കേരളത്തിലെ പ്രത്രജീവനക്കാർ എ റണാകുളത്ത് ഒത്തുചേർന്നത് ഒരു ചരിത്രമുഹൂർത്തമായിരുന്നു . അ തിൻറ നേതൃസ്ഥാനത്തേക്ക് അന ന്തകൃഷ്ണൻ നിയോഗിക്കപ്പെട്ടത് അദ്ദേഹത്തിലെ ഉയർന്ന നേതൃത്വ പാടവത്തിനുദാഹരണമാണ് . തുടർ ന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളി ൽ നടന്ന എല്ലാ ആൾ ഇന്ത്യ ന്യൂപേപ്പർ എംപ്ലോയീസ് ഫെഡറേ ഷൻ സമ്മേളനങ്ങളിലും അന ന്തകൃഷ്ണൻ കേരളത്തിലെ പ്രതത്തൊഴിലാളികളെ പ്രതിനിധീ കരിച്ച് പങ്കെടുക്കാൻ തുടങ്ങി . വൈ കാതെ അഖിലേന്ത്യാ വൈസ് പ് സിഡൻറ് സ്ഥാനം ഏറ്റെടുക്കുക യും ചെയ്തു . വേജ് ബോർഡ് പ്ര വർത്തനങ്ങൾക്ക് ആവശ്യമായ വി വരശേഖരണം നടത്തി വാദം നട ത്തുന്നതിന് അനന്തകൃഷ്ണൻ ന ൽകിയ സേവനം അമൂല്യമായിരു ന്നു . അദ്ദേഹത്തിന്റെ വിവിധ സം സ്ഥാനങ്ങളിലെ യാത്രാനുഭവങ്ങൾ ളാണ് പ്രതസ്ഥാപനങ്ങളിൽ സഹ കരണ സൊസൈറ്റികളും ഹൗസി ങ് സൊസൈറ്റികളും രൂപമെടുക്കു ന്നതിന് നിദാനമായത് . – – കേരളത്തിലെ പത്രപ്രവർത്തക രുടെയും പ്രതജീവനക്കാരുടെയും ഐക്യവേദിയായ കേരള ന്യൂ പേപ്പർ എംപ്ലോയീസ് കോ ൺഫെഡറേഷന്റെയും നേതൃത്വ ത്തിലേക്ക് അനന്തകൃഷ്ണൻ തി രഞ്ഞെടുക്കപ്പെട്ടു . അദ്ദേഹം നമ്മ വിട്ടുപിരിഞ്ഞ ശേഷമാണ് അന്ന് മുന്നോട്ടുവെച്ച് കേരള സർക്കാർ റിൻ പെൻഷൻ പദ്ധതി എന്ന ആശയം പ്രാവർത്തികമാവുന്നത് . – കേരള കൗമുദിയിൽ നോൺ ജേർണലിസ്റ്റുകളുടെ സംഘാടന ത്തിന് നേതൃത്വപരമായ പങ്കുവഹി ച്ച ശാർങ്ഗധരൻ കെ . എൻ . ഇ . എ- ഫിൻ ജനറൽ സെക്രട്ടറി എന്ന – നിലയിൽ നൽകിയ സേവനം ന – മ്മുടെ പെൻഷൻ പദ്ധതി നേടിയെ ടുക്കുന്നതിനും പ്രാവർത്തികമാക്കു ന്നതിനും മഹത്തായ പങ്കാണ് വ – ഹിച്ചത് .നിശ്ചയദാർഢ്യത്തിൻറ – പ്രതീകമായ ശാർങ്ഗധരൻ വിയോഗം പ്രവർത്തകർക്കും സം – ഘടനക്കും കനത്ത നഷ്ടമായി .അവകാശ സമരങ്ങളോടൊപ്പം – വേജ് ബോർഡ് പ്രവർത്തനങ്ങളി – ലും ചിട്ടയായ സംഘടനാ പ്രവർ – ത്തനങ്ങളിലും അനന്തകൃഷ്ണ – നോടൊപ്പം സജീവമായി പ്രവർ – ത്തിച്ചുവന്ന ബാലചന്ദ്രൻ കെ .- എൻ .ഇ .എഫിൻറ പ്രവർത്തനങ്ങ – ളിൽ കാണിച്ച ഔൽസുക്യം |ശ്രദ്ധേയമായിരുന്നു .തൊഴിൽ സം ബന്ധമായ പ്രശ്നങ്ങളിൽ ഉപദേശ – ങ്ങൾക്കും നിർദേശങ്ങൾക്കും പ്രത – ജീവനക്കാരും സംഘടനകളും നി – രന്തരം ആശ്രയിച്ചിരുന്നത് ബാല – ചന്ദ്രനെയായിരുന്നു .അദ്ദേഹ – ത്തിന്റെ വേർപാട് ഇന്നും നമ്മ – ഏറെ ദുഃഖിപ്പിക്കുന്നു .ഫെഡറേഷൻ ജനറൽ – സെക്രട്ടറി സ്ഥാനം അലങ്കരിച്ച് – കെ .വി .ഭാസ്കരൻനായർ നമ്മ – വിട്ടുപിരിഞ്ഞത് 2010 ജൂലൈ 8നാ ണ് .മലയാള മനോരമ നോൺ ജേർ ണലിസ് യൂണിയൻ പ്രസിഡൻ റായാണ് അദ്ദേഹം ട്രേഡ്യൂണി യൻ പ്രവർത്തനം ആരംഭിച്ചത് .വളരെ പെട്ടെന്നുതന്നെ കെ .എൻ .ഇ .എഫിന്റെ പ്രവർത്തനം സംസ്ഥാ നത്താകെ വ്യാപിപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ ഇടപെടലുകളി ലൂടെ സാധിച്ചു .പ്രതജീവനക്കാ രുടെയും പത്രപ്രവർത്തകരുടെയും സംയുക്ത സംഘടനയായ കോ ൺഫെഡറേഷൻ രൂപീകരണ ത്തിൽ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു .വ്യക്തമായ കാഴ്ച് പ്പാടുകളും അനുരഞ്ജന ചാതുര്യ വും മുഖമുദ്രയായിരുന്ന ഭാസ്കര ൻനായരുടെ സംഘാടനപാടവം മി കച്ചതായിരുന്നു .കേരള ന്യൂപേപ്പർ എംപ്ലോയീ സ് ഫെഡറേഷനുവേണ്ടി ദീർഘ കാല സേവനം നടത്തിയ നാലു പേരും മാതൃകാപരമായ പെരുമാ റ്റം , ചിട്ടയായ പ്രവർത്തനം , ഉയർന്ന ഉത്തരവാദിത്തബോധം തുടങ്ങിയ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാ ണ് കടന്നുപോയത് .അവരുടെ പ്രാജ്വല പ്രവർത്തനങ്ങളുടെ മാ തൃക പിന്തുടർന്നുകൊണ്ട് ജ്വലിക്കു ന്ന സ്മരണകൾക്കു മുമ്പിൽ ആദര വിൻറ ഒരായിരം അഞ്ജലികളർ പ്പിക്കുന്നു .ഒപ്പം , അവരുയർത്തിപ്പിടി ച്ച ഐക്യത്തിന്റെയും സമർപ്പണ ത്തിന്റെയും സന്ദേശം മുറുകെപ്പി ടിച്ച് സംഘടനയെ കൂടുതൽ കരു ത്തുറ്റതാക്കാൻ മുഴുവൻ അംഗങ്ങ ളും ജാഗ്രത പാലിക്കണമെന്നും ഓർമപ്പെടുത്തട്ടെ