മാധ്യമം ‘ എംപ്ലോയിസ് യുനിയൻ സംസ്ഥാന വാർഷിക സംഗമം

കോഴിക്കോട് : ‘ മാധ്യമം ‘ എംപ്ലോയിസ് യുനിയൻ സംസ്ഥാന വാർഷിക സംഗമം പ്രസിഡൻറ് ടി . എം . അ ബ്ദുൽ ഹമീദന്‍റെ അധ്യക്ഷതയിൽ ” ഗൾഫ് മാധ്യമം ‘ ചീഫ് എഡിറ്റർ – വി . കെ . ഹംസ അബ്ബാസ് ഉദ്ഘാട – നം ചെയ്തു . ” മാധ്യമം ‘ എന്ന കപ്പലിന്റെ പ ങ്കായം പിടിക്കുന്നത് തൊഴിലാളി – കളാണെന്നും ഐക്യത്തോടെ യും സാഹോദര്യത്തോടെയും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു . “ മാധ്യമ ‘ ത്തിന്‍റെ സാരഥികളായ പ്രഫ . കെ . എ . സിദ്ദീഖ് ഹസൻ , വി . കെ . ഹം സ അബ്ബാസ് എന്നിവരെ ആദരി 25ാം വാർഷികോപഹാരമായ ” സഹപ്രവർത്തകനൊരു വീട് ‘ പ ദ്ധതിയിൽ കോട്ടയം യൂനിറ്റ് അഡ് മിൻ വിഭാഗം ജീവനക്കാരൻ റെജി മോൻ ആൻറണിക്ക് വീട് നിർമിച്ചു നൽകുന്നതിന്റെ പ്രഖ്യാപനം പ്ര സിഡൻറ് ടി . എം . അബ്ദുൽ ഹമീദ് നടത്തി . എംപ്ലോയിസ് യൂനിയൻ വെബ്സൈറ്റ് ഉദ്ഘാടനം വി . കെ . ഹംസ അബ്ബാസ് നിർവഹിച്ചു . – – ” മാധ്യമ ‘ ത്തിൽനിന്ന് വിരമിക്കുന്ന യൂനിയൻ അംഗങ്ങളായ എ . ഇ . നസീർ , കെ . പി . മൊയ്തീൻകു ട്ടി , വി . കെ . അലി , പ്രദീപ്കുമാർ , ടി . പി . അബ്ദുള്‍ നാസർ , വി . പി . വിശ്വനാഥൻ എന്നിവരെയും ആ ദരിച്ചു . ജനറൽ സെക്രട്ടറി എം . സർഫറാസ് വാർഷിക റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി ജമാൽ ഫൈറൂസ് കണക്കും അവതരിപ്പി ച്ചു . സെക്രട്ടറി പി . സാലിഹ് സ്വാ ഗതവും ട്രഷറർ മുബാറക് നന്ദി യും പറഞ്ഞു . – എം . കുഞ്ഞാപ്പ , എം . ഫസലുറ ഹ്മാൻ , ടി . കെ . അബ്ദുൽ ലത്തീ ഫ് , റെജിമോൻ ആൻറണി , കെ എൻ . ഫാറൂഖ് , മുഹമ്മദ് അസ് ലം , അജ്മൽ , സക്കീർ ഹുസൈ | ൻ , സി . പി . പ്രകാശൻ , മുജീബ് റ ഹ്മാൻ , കെ . വി . ജലീല്‍ , റാഷിദ് , അബ്ദു ൽ മജീദ് , എ . ഇ . നസീർ , കെ . പി . മൊയ്തീൻകുട്ടി , വി . കെ . അലി , പ്രദീപ്കുമാർ , വി . പി . വിശ്വ നാഥൻ , ടി . പി . അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു . ഡി . ടി . പി ജീവനക്കാരനായിരു ന്ന ബെന്നി ജോസഫിന്റെ നിരി്യാണത്തിൽ യോഗം അനുശോ ചിച്ചു .